Ronaldo buys World's most expensive car, a Bugatti Centodieci
ഇത്തവണ യുവന്റസിനെ ലീഗ് കിരീടത്തിലേക്ക് നയിച്ചതിന് പിന്നാലെ തന്റെ വലിയ ആഗ്രഹങ്ങളിലൊന്ന് താരം സ്വന്തമാക്കിയിരിക്കുകയാണ്. ആഡംബര കാര്‍ നിര്‍മാതാക്കളായ ബുഗാട്ടിയുടെ സൂപ്പര്‍ കാറായ ചെന്റോഡിയെച്ചി വാങ്ങാന്‍ റൊണാള്‍ഡോ കരാറൊപ്പിട്ടന്ന വിവരം പ്രമുഖ മാധ്യമങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.